തിരയൽ ചിത്രങ്ങൾ മാപ്സ് YouTube വാർത്ത Gmail ഡ്രൈവ് കലണ്ടർ
മുൻഗണനകൾ | സൈൻ ഇൻ

പ്രധാന വാർത്തകൾ

തൽസമയ വാർത്ത

യുവതിയുടെ മൃതദേഹത്തോട്‌ അനാദരം: മെഡി. കോളജ്‌ ജീവനക്കാര്‍ അറസ്‌റ്റില്‍

മംഗളം - ‎5 മണിക്കൂർ മുമ്പ്‎
തളിപ്പറമ്പ്‌ (കണ്ണൂര്‍): യുവതിയുടെ മൃതദേഹം എംബാം ചെയ്യുന്നതിനിടെ ഫോട്ടോയെടുത്തതിനു പരിയാരം മെഡിക്കല്‍ കോളജിലെ രണ്ടു ജീവനക്കാരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അനാട്ടമി വിഭാഗം ജീവനക്കാരായ പേരാവൂര്‍ മണത്തണയിലെ മാവുള്ളകണ്ടി ...
തൽസമയ വാർത്ത

നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

മംഗളം - ‎5 മണിക്കൂർ മുമ്പ്‎
തിരുവനന്തപുരം:ജനകീയരെന്നും പ്രഗത്ഭരെന്നും പേരുകേട്ട ഉദ്യോഗസ്‌ഥരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസ്‌ സംവിധാനം ഉടച്ചുവാര്‍ക്കുന്നു. ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ...
തൽസമയ വാർത്ത

കലാഭവന്‍ മണിയുടെ മരണം: കുടുംബം നിരാഹാര സമരത്തിന്

മാതൃഭൂമി - ‎11 മണിക്കൂർ മുമ്പ്‎
ചാലക്കുടി: അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് നടത്തിയ അന്വേഷണം ശരിയായ ദിശയിലല്ലെന്നു ചൂണ്ടിക്കാട്ടി മണിയുടെ കുടുംബം നിരാഹാര സമരത്തിനൊരുങ്ങുന്നു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ...
തൽസമയ വാർത്ത

ജിഷ വധം: അന്വേഷണം പുതിയ ദിശയിലേക്ക്

മാതൃഭൂമി - ‎6 മണിക്കൂർ മുമ്പ്‎
എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം മാറ്റില്ലെങ്കിലും ഇപ്പോള്‍ കേസ് അന്വേഷണം ഏകോപിപ്പിക്കുന്ന ഡിവൈ.എസ്.പി.ക്കും സി.ഐ.ക്കും മാറ്റമുണ്ടാകുമെന്നാണ് സൂചന. May 26, 2016 ...
തൽസമയ വാർത്ത

പിണറായി മന്ത്രിസഭ - മന്ത്രിമാരും വകുപ്പുകളും

മാതൃഭൂമി - ‎17 മണിക്കൂർ മുമ്പ്‎
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുത്ത പൊതുമരാമത്ത്, ദേവസ്വം എന്നീ സുപ്രധാന വകുപ്പുകള്‍ ഇക്കുറി സിപിഎം തിരിച്ചെടുത്തപ്പോള്‍ നേരത്തെ കൈവശം വച്ചു പോന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക് വിട്ടു ...
തൽസമയ വാർത്ത

ഇടതുമുന്നണി മന്ത്രിസഭ അധികാരമേറ്റു: അന്വേഷണത്തിന്‌ പ്രത്യേക സംഘം

Janayugom - ‎3 മണിക്കൂർ മുമ്പ്‎
തിരുവനന്തപുരം: ഉത്സവാന്തരീക്ഷത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ ഇന്നലെ അധികാരമേറ്റു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുള്ള തീരുമാനങ്ങളുമായിട്ടാണ്‌ സര്‍ക്കാരിന്റെ തുടക്കം. കോളിളക്കം ...
തൽസമയ വാർത്ത

എല്‍ഡിഎഫ് വിജയം ബീഫ് വിളമ്പി ആഘോഷിച്ചു, പോലീസ് അക്കാദമിയില്‍ വിവാദം

Thejas Daily - ‎17 മണിക്കൂർ മുമ്പ്‎
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് വിജയം ബീഫ് വിളമ്പി ആഘോഷിച്ചതിനെ ചെ്ാല്ലി പോലീസ് അക്കാദമിയില്‍ വിവാദം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നിലനിന്നിരുന്ന അപ്രഖ്യാപിത ബീഫ് നിരോധനം മറികടന്ന് ചില പോലീസുകാര്‍ കഴിഞ്ഞ ദിവസം ...
തൽസമയ വാർത്ത

ജിഷ വധം; കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സംശയിക്കുന്നു: പൊലീസ്‌ കംപ്ലെയിന്റ്‌ ...

Janayugom - ‎2 മണിക്കൂർ മുമ്പ്‎
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതകത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ പൊലീസ്‌ കംപ്ലെയിന്റ്‌ അതോറിറ്റിയുടെ രൂക്ഷവിമര്‍ശനം. പൊലീസ്‌ ഉദ്യോഗസ്ഥര്‍ കംപ്ലെയിന്റ്‌ അതോറിറ്റി മുമ്പാകെ ...
തൽസമയ വാർത്ത

പിണറായി വിജയനും മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി

മംഗളം - ‎47 മിനിറ്റ് മുമ്പ്‎
ന്യുഡല്‍ഹി: അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ്‌ മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലാണ്‌ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിരിക്കുന്നത്‌. കേരളത്തിന്റെ വികസനത്തിനായി ...
തൽസമയ വാർത്ത

ക്ഷണിക്കാന്‍ പിണറായിയെത്തി; പിറന്നാള്‍സദ്യ നല്കി ഗൗരിയമ്മ

മാതൃഭൂമി - ‎22 മണിക്കൂർ മുമ്പ്‎
പിണറായിയുടെ വിവിധ ഭാവത്തിലുള്ള അഞ്ച് ചിത്രങ്ങള്‍ ആലേഖനം ചെയ്ത കേക്ക്. ജന്മദിനം പ്രമാണിച്ച് പിണറായിക്ക് ഗൗരിയമ്മയുടെ സമ്മാനം. May 25, 2016, 09:04 AM IST. T- T T+. പിണറായി വിജയന്‍. ഇത്തിരി ചിരിമധുരം: ഗൗരിയമ്മയുടെ വീട്ടിലെത്തിയ ...
തൽസമയ വാർത്ത

മോഡി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്‌

മംഗളം - ‎5 മണിക്കൂർ മുമ്പ്‎
ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്‌. 2014 മേയ്‌ 26 നാണ്‌ ഇന്ത്യയുടെ പതിനഞ്ചാമത്‌ പ്രധാനമന്ത്രിയായി മോഡി അധികാരമേറ്റത്‌. സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ ഇന്ന്‌ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ പ്രധാനമന്ത്രി ...
തൽസമയ വാർത്ത

വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജെയ്‌ഷെ

ജന്മഭൂമി - ‎5 മണിക്കൂർ മുമ്പ്‎
ചണ്ഡീഗഢ്: പത്താന്‍കോട്ടും ഗുര്‍ദാസ്പൂരിലുമുണ്ടായ വിധത്തില്‍ ഉത്തരഭാരതത്തില്‍ ഭീകരാക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനി ചാര സംഘടനയായ ഐഎസ്‌ഐ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിവരാണ് ...
തൽസമയ വാർത്ത

കൂറുമാറില്ലെന്ന് ബംഗാളിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സത്യവാങ്മൂലം

മാതൃഭൂമി - ‎21 മണിക്കൂർ മുമ്പ്‎
പശ്ചിമ ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ അധീര്‍ ചൗധരിയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കടുത്ത നടപടി സ്വീകരിച്ചത്. May 25, 2016, 08:04 AM IST. T- T T+. wb affidavit കൊല്‍ക്കത്ത: പാര്‍ട്ടി നേതൃത്വത്തോട് വിശ്വസ്തത പുലര്‍ത്തുമെന്ന് ...

പാലക്കാട് ഐഐടി: നിയമഭേദഗതിക്ക് കേന്ദ്ര അംഗീകാരം

ജന്മഭൂമി - ‎5 മണിക്കൂർ മുമ്പ്‎
ന്യൂദല്‍ഹി: പാലക്കാട് ഉള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ പുതിയഐഐടികള്‍ സ്ഥാപിക്കാന്‍ 1961-ലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി നിയമം ഭേദഗതി ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ...

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാസിക് ഡോളിന് വിലക്ക്

ജന്മഭൂമി - ‎5 മണിക്കൂർ മുമ്പ്‎
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നാസിക് ഡോളിന് കഴിഞ്ഞദിവസം ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗം വിലക്കേര്‍പ്പെടുത്തി. അസുരവാദ്യമായ ഇതിന്റെ കര്‍ണ്ണകഠോരമായ ശബ്ദം കൊച്ചുകുട്ടികളുടെ ...
തൽസമയ വാർത്ത

സ്മാര്‍ട് ആകുന്നില്ല ഫോണ്‍ ബിസിനസ്സ് ;മൈക്രോസോഫ്റ്റ് 1850 പേരെ പിരിച്ചു വിടുന്നു

മലയാള മനോരമ - ‎5 മണിക്കൂർ മുമ്പ്‎
ന്യൂഡല്‍ഹി ∙ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന മൈക്രോസോഫ്റ്റ്, ഫോണ്‍ വിഭാഗത്തിലെ 1850 ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതില്‍ 1350 എണ്ണവും ഫിന്‍ലന്‍ഡിലാണ്. 95 കോടി ഡോളര്‍ എഴുതിത്തള്ളാനും കമ്പനി തീരുമാനിച്ചു. വിന്‍ഡോസ് 10 ...
തൽസമയ വാർത്ത

വാഹനങ്ങള്‍: വിധിക്കതിരേ പൊതുതാല്‍പര്യ ഹര്‍ജി

ജന്മഭൂമി - ‎5 മണിക്കൂർ മുമ്പ്‎
കൊച്ചി: പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഓടുന്നതു വിലക്കിയ നടപടി റദ്ദാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനോടാവശ്യപ്പെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ. എം.എല്‍. ജോര്‍ജ് ...
തൽസമയ വാർത്ത

പി.ജയരാജന് കണ്ണൂരില്‍ നല്‍കിയ സ്വീകരണം. ഫോട്ടോ: റിദിന്‍ ദാമു

മാതൃഭൂമി - ‎2016, മേയ് 24‎
കണ്ണൂര്‍: രണ്ടുമാസത്തെ കോടതി വിലക്ക് അവസാനിക്കുന്ന ചൊവ്വാഴ്ച കണ്ണൂരില്‍ എത്തിയ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന് സ്വീകരണം നല്‍കി. വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് പ്രത്യേക സ്വീകരണസമ്മേളനം ...
തൽസമയ വാർത്ത

MetrovaarthaNEWSKeralaസത്യപ്രതിജ്ഞയ്ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍

മെട്രോ വാര്‍ത്ത - ‎18 മണിക്കൂർ മുമ്പ്‎
തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന 19 അംഗ ഇടതുപക്ഷ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. 2006ലെ വി.എസ്.അച്ച്യുതാനന്ദന്‍ സര്‍ക്കാരാണ് ആദ്യമായി ...
തൽസമയ വാർത്ത

മികച്ച ബാറ്റ്‌സ്മാന്‍ ഡിവില്ലേഴ്‌സ്: വിരാട്

ജന്മഭൂമി - ‎5 മണിക്കൂർ മുമ്പ്‎
VIRAT-KOHLI ബെംഗളൂരു: ക്രിക്കറ്റില്‍ ഇപ്പോഴുള്ളതില്‍ മികച്ച ബാറ്റ്‌സ്മാന്‍ എ.ബി. ഡിവില്ലേഴ്‌സെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് നായകനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനുമായ വിരാട് കോഹ്‌ലി. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ...
തൽസമയ വാർത്ത

കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ഹൈദരാബാദ് ക്വാളിഫെയറില്‍

മാതൃഭൂമി - ‎8 മണിക്കൂർ മുമ്പ്‎
ന്യുഡല്‍ഹി: ഐ.പി.എല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 22 റണ്‍സ് വിജയം. ജയത്തോടെ മറ്റന്നാള്‍ നടക്കുന്ന രണ്ടാം ക്വാളിഫെയര്‍ മത്സരത്തില്‍ ഹൈദരാബാദ് ഗുജറാത്ത് ലയണ്‍സിനെ നേരിടും. അതില്‍ ...
തൽസമയ വാർത്ത

മുറെ, വാവ്‌റിങ്കമൂന്നാം റൗണ്ടില്‍

മംഗളം - ‎5 മണിക്കൂർ മുമ്പ്‎
പാരീസ്‌: ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ്‌ ബ്രിട്ടന്റെ ആന്‍ഡി മുറെയും മൂന്നാം സീഡ്‌ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌റ്റാനിസ്ലാസ്‌ വാവ്‌റിങ്കയും മൂന്നാം റൗണ്ടില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ആറാം സീഡ്‌ റുമാനിയയുടെ ...
തൽസമയ വാർത്ത

പ്രിയ‌നുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ലിസി

കേരള കൌമുദി - ‎2016, മേയ് 23‎
തിരുവനന്തപുരം: സംവിധായകനും മുന്‍ ഭര്‍ത്താവുമായ പ്രിയദര്‍ശനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍ നടി ലിസി നിഷേധിച്ചു. ചില മാദ്ധ്യമങ്ങള്‍ തന്റെ പേരില്‍ കള്ള പ്രചാരണം നടത്തുകയാണ്. പ്രിയദര്‍ശനുമായി ഒന്നിക്കുകയെന്നത് ...

മണ്ണാര്‍ത്തൊടി ജയകൃഷ്ണന്‍ എത്തി പ്രണയത്തിന്റെ ഓ‌ര്‍മ്മകള്‍ പങ്കുവച്ചു

കേരള കൌമുദി - ‎2016, മേയ് 23‎
തിരുവനന്തപുരം: ഒരുമിച്ച് പ്രണയിച്ചത്. പ്രണയിച്ചവരെ ജീവിത സഖിമാരാക്കിയത്. കഥകള്‍ പറഞ്ഞത്. ജീവിതം കേട്ടത്... ഇങ്ങനെ കാരിക്കകത്ത് ഉണ്ണിമേനോനും പത്മരാജനും തമ്മില്‍ സാമ്യം ഒരുപാടാണ്. സുഹൃദ്ബന്ധത്തിന്റെ അപൂര്‍വതകള്‍ ഉണ്ണിമേനോന്‍ ...
തൽസമയ വാർത്ത

ഇതല്ല ആ അസാം എംഎല്‍എ !

മലയാള മനോരമ - ‎20 മണിക്കൂർ മുമ്പ്‎
വാട്ട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം താരം അങ്കൂര്‍ലത ദേകയാണ്. കക്ഷിയെ അറിയില്ലെ ? താരം അസാമിലെ ബിജെപി എംഎല്‍എയാണ്. സിനിമാ നടിയായതിനാല്‍ അങ്കൂര്‍ പെട്ടന്നുതന്നെ സോഷ്യല്‍മീഡിയയുടെ പ്രിയതാരമായി മാറി. sapna-new സപ്ന വ്യാസ് പട്ടേല്‍.
തൽസമയ വാർത്ത

ഭാവനയുടെ ചേട്ടനും സംവിധാനത്തിലേക്ക്

കേരള കൌമുദി - ‎2016, മേയ് 23‎
ഭാവനയുടെ ചേട്ടന്‍ ജയദേവും സിനിമാ രംഗത്തേക്ക്. സംവിധായകനായി തമിഴിലൂടെയാണ് ജയദേവിന്റെ അരങ്ങേറ്റം. തിരക്കഥയും ജയദേവിന്റേതാണ്. അഞ്ചു വര്‍ഷമായി തമിഴ് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചു വരികയാണ് ജയദേവ്. സംവിധായകന്‍ മിഷ്‌കിന്റെ ...
തൽസമയ വാർത്ത

മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ

മാതൃഭൂമി - ‎21 മണിക്കൂർ മുമ്പ്‎
റിയാദ്: നാലു വര്‍ഷം മുമ്പ് സൗദിയില്‍ മലയാളികളടക്കമുളള അഞ്ച് ഇന്തൃന്‍ തൊഴിലാളികളെ ജീവനോടെ കുഴിച്ച് മൂടിയ കേസിലെ പ്രതികളെ വധശിക്ഷക്ക് വിധിച്ചു. ഖത്തീഫ് ജനറല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മുന്ന് പ്രതികളും സ്വദേശികളാണ്.
തൽസമയ വാർത്ത

കാന്‍ ചലച്ചിത്രമേള: 'ഐ ഡാനിയേല്‍ ​​​​ബ്ലോക്കി'ന് ഗോള്‍ഡന്‍ പാം

മാധ്യമം - ‎2016, മേയ് 23‎
പാരിസ്: കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള പാം ദിയോര്‍ പുരസ്കാരം മുതിര്‍ന്ന ബ്രിട്ടീഷ് സംവിധായകനായ കെന്‍ ലോച്ചിന് സമ്മാനിച്ചു. അദ്ദേഹത്തിന്‍െറ 'ഐ, ഡാനിയല്‍ ബ്ളേക് എന്ന സിനിമക്കാണ് പുരസ്കാരം. ഫ്രഞ്ച് നവതരംഗ ...

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കെയ്റോയില്‍

മാതൃഭൂമി - ‎6 മണിക്കൂർ മുമ്പ്‎
കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്ത എല്‍ സിസി സ്വീകരിച്ചു. May 26, 2016, 01:00 AM IST. T- T T+. keyro. അബുദാബി: അബുദാബി കിരീടാവകാശിയും അബുദാബി ആംഡ് ഫോഴ്‌സസ് ...

ചൈന പാകിസ്‌താന്‌ ആണവായുധം കൈമാറുന്നു; യു.എസിനും ഇന്ത്യയ്‌ക്കും ഭീഷണി

മംഗളം - ‎1 മണിക്കൂർ മുമ്പ്‎
വാഷിങ്‌ടണ്‍: ചൈന പാകിസ്‌താന്‌ ആണവായുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതായി വിവരങ്ങള്‍. യു.എസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങളാണ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. ചൈനയുടെ ഈ നീക്കം യുഎസിനും ...
തൽസമയ വാർത്ത

എട്ടുവയസുകാരന്റെ കൊല; പ്രതിയെ റിമാന്‍ഡ് ചെയ്തു

മലയാള മനോരമ - ‎19 മണിക്കൂർ മുമ്പ്‎
ദുബായ്​∙എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഉപയോഗിച്ച് കൊന്ന ശേഷം മരുഭൂമിയില്‍ തള്ളിയ കേസിലെ പ്രതി ജോര്‍ദാന്‍ സ്വദേശി നിദാല്‍ ഇൗസ്സ അബ്ദുല്ല അബു അലി(48)യെ കൂടുല്‍ അന്വേഷണങ്ങള്‍‌ക്കായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി ...
തൽസമയ വാർത്ത

ഷാര്‍ജയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഷാര്‍ജ പോലീസ്!!

Oneindia Malayalam - ‎2016, മേയ് 23‎
ഷാര്‍ജ: കഴിഞ്ഞ ദിവസം മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ പോലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷാര്‍ജാ പോലീസ് മേധാവി ഷാര്‍ജയിലെ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട ...

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മക്ക ഒരുങ്ങി

മാതൃഭൂമി - ‎2016, മേയ് 24‎
റമദാന് തൊട്ട് മുമ്പും റമദാനിലുമായി എഴുപത് ലക്ഷം തീര്‍ത്ഥാടകരാണ് ആരാധനറ്റായി മക്ക, മദീന നഗരങ്ങളിലെത്തുകയെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. May 24, 2016, 11:28 PM IST. T- T T+. makkah. മക്ക: റമദാനിലെത്തുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ...

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാംഗോ ഫെസ്‌റ്രിവല്‍

കേരള കൌമുദി - ‎2016, മേയ് 23‎
കൊച്ചി: ഇടപ്പള്ളി ലുലു മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാംഗോ ഫെസ്‌റ്ര് - 2016നു തുടക്കമായി. ചലച്ചിത്രതാരം സൈജു കുറുപ്പ് ഉദ്ഘാടനം ചെയ്‌തു. 125ലേറെ തരം മാങ്ങകളാണ് ഫെസ്‌റ്റില്‍ അണിനിരത്തിയിരിക്കുന്നത്. മല്‍ഗോവ, അല്‍ഫോണ്‍സ, പ്രിയൂര്‍, നീലം, ...
 -